Skip to main content

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷ

 

തൃക്കാക്കര നഗരസഭ 2022-23 വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി നഗരസഭയില്‍ നിന്നും സബ്‌സിഡിയോടെ വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് വാര്‍ഡ് സഭ മുഖേന പേര് നല്‍കിയിട്ടുളളവര്‍ ഫെബ്രുവരി 28 ന് മുന്‍പ് നഗരസഭയിലെ ഹെല്‍പ്പ് ഡെസ്‌ക് മുഖേന അപേക്ഷ നല്‍കണം.

date