Skip to main content

താലൂക്ക് ആശുപത്രിയിലെ ലേബര്‍ റും, ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തിക്കില്ല

 

തൃപ്പൂണിത്തുറയിലെ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ലേബര്‍ റും, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ഫെബ്രുവരി 27 മുതല്‍ ആരംഭിക്കുന്നതിനാല്‍  ഈ വിഭാഗങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ആശുപത്രി സുപ്രണ്ട് അറിയിച്ചു.

date