Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം (അഞ്ച് സീറ്റർ)ലഭ്യമാക്കുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 20 ന് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും .വിശദവിവരങ്ങൾക്ക് സന്ദർശിക്കുക വെബ്സൈറ്റ്: www.iccs.kerala.gov.in ഫോൺ: 8848576717
 

date