Skip to main content

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ചെമ്പിലോട് അംശം ദേശത്തെ റീ സര്‍വെ നമ്പര്‍ 91/1 ല്‍ പെട്ടതും റി.സനമ്പര്‍ 91/101 ആയതുമായ 8.09 ആര്‍ വസ്തുവില്‍ 2.16 അഅര്‍ വസ്തു ഫെബ്രുവരി 28ന് രാവിലെ 11.45ന് ചെമ്പിലോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ചെമ്പിലോട് വില്ലേജ് ഓഫീസിലും കണ്ണൂര്‍ താലൂക്ക് ഓഫീസിലെ ആര്‍ ആര്‍ സെക്ഷനിലും ലഭിക്കും.

date