Skip to main content

ഡോക്ടർമാരെ നിയമിക്കുന്നു

തൃശ്ശൂർ ജനറൽ ആശുപത്രി എച്ച് എം സിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഡോക്ടർമാരെ  നിയമിക്കുന്നതിനായി ഫെബ്രുവരി 27ന് ഉച്ചയ്ക്ക് 12 മണിക്ക് തൃശൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ച് അഭിമുഖം നടത്തും. ഒഴിവുകൾ: 3. യോഗ്യത: എം ബി ബി എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. മാസവേതനം: 41000. ഫോൺ: 0487 2427778

date