Skip to main content

വെടിക്കെട്ട് അനുമതി

വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരവുമായി ബന്ധപ്പെട്ട് തലപ്പിള്ളി താലൂക്ക് എങ്കക്കാട് വില്ലേജ് റീ സർവെ 58/1, 58/3, 45/8, 45/3, 45/2 എന്നിവയിൽ പെട്ട സ്ഥലത്ത് ഫെബ്രു. 26ന്  രാത്രി 7നും 10നും ഇടയിൽ നിബന്ധനകളോടെ വെടിക്കെട്ടിന് അനുമതിയായി. ശ്രീ രുധിര മഹാകാളിക്കാവ് പൂരാഘോഷകമ്മറ്റി കുമരനെല്ലൂർ ദേശം പ്രസിഡണ്ട് നൽകിയ അപേക്ഷയിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി പി ജോസഫിൻ്റേതാണ് ഉത്തരവ്.

date