Skip to main content

അസാപില്‍ പാര്‍'് ടൈം തൊഴില്‍ അവസരം

 

അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമില്‍ (അസാപ്)കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പരിശീലകരെ ആവശ്യമുണ്ട്.  ഇംഗ്ലീഷില്‍ നല്ല ആശയ വിനിമയശേഷിയും കമ്പ്യൂ'ര്‍ പരിജ്ഞാനവുമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.  ഹയര്‍സെക്കണ്ടറി, കോളെജ് തലത്തിലുള്ള അസാപ് വിദ്യാര്‍ഥികളെയാണ് പരിശീലിപ്പിക്കേണ്ടത്.  നിയമനം കരാര്‍ അടിസ്ഥാനത്തിലാണ്. കമ്പ്യൂ'ര്‍ അധിഷ്ഠിത ഓലൈന്‍ പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.  വിശദ വിവരങ്ങള്‍ക്ക് തൊടുപുഴയുലുള്ള അസാപ് ഓഫീസുമായി ബന്ധപ്പെടുക.  ഫോ: 9495999691. 9495999634. വേേു://മമെുസലൃമഹമ.ഴീ്.ശി/ശിറലഃ.ുവു/റെല.ൃലഴശേെൃമശേീി ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ആഗസ്റ്റ് 15.  

date