Skip to main content

കോഴിവളര്‍ത്തല്‍ പരിശീലനം

 

ചെങ്ങൂര്‍ സെന്‍ട്രല്‍  ഹാച്ചറി  ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂ'ിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി ഇറച്ചിക്കോഴി, താറാവ് വളര്‍ത്തലില്‍ ആഗസ്റ്റ് 13 മുതല്‍ 14 വരെ പരിശീലനം നല്‍കുു.  താല്‍പര്യമുള്ള കര്‍ഷകര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെ'് മുന്‍കൂ'ി പേര് രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ വാങ്ങണം. വിവരങ്ങള്‍ക്ക് 0479 2457778.

date