Post Category
ഡിജിറ്റല്‍ ഫിലിം ഡിപ്ലോമ :അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കോ'യം നോളജ് സെന്ററില്‍ നൂതന സാങ്കേതിക വിദ്യയില്‍ ഗ്രാഫിക് ഡിസൈനിംഗ് , ഓഡിയോ വീഡിയോ എഡിറ്റിംഗ്, ആനിമേഷന്‍ ഫിലിം മേക്കിംഗ് ഡിജിറ്റല്‍ ഫോ'ോഗ്രാഫി എീ കോഴ്സുകള്‍ സംയോജിപ്പിച്ച് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിജിറ്റല്‍ ഫിലിം ഡിപ്ലോമ കോഴ്സ് ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9447647209, 0481 2304031.
date
- Log in to post comments