Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ശില്‍പശാല

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ഈ അധ്യയന വര്‍ഷം രണ്ടാം വര്‍ഷ പ്ലസ് ടു, വി.എച്ച്.എസ്.സി. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു.  1ഈ മാസം 13ന്  രാവിലെ 10 മുതല്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. രാവിലെ 9.30-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എത്തിച്ചേരണം. ശില്‍പശാലയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ബത്തയും ഉച്ചഭക്ഷണവും നല്‍കും. 

date