Post Category
ശാസ്ത്ര അധ്യാപകര്‍ക്ക് ശില്പശാല 10 ന്
ഡിസംബറില്‍ ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് ജില്ലയില്‍ നിന്നുളള ബാലപ്രതിഭകളെ ഒരുക്കുകിന് വേണ്ടി അധ്യാപകര്‍ക്ക് ഒരു ശല്‍പശാല ഈ മാസം 10 ന് രാവിലെ 10 ന് പെരിയ ജവഹര്‍ നവോദയ വിദ്യാലയയില്‍ നടത്തും. സംസ്ഥാന ബാലശാസ്ത്ര കോഗ്രസ് നവംബറില്‍ വയനാട് ജില്ലയിലെ ബാലശാസ്ത്ര കോഗ്രസ് ഒക്ടോബറിലും നടക്കും. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയൂം സയന്‍സ് ക്ലബ് കോഓര്‍ഡിനേറ്റര്‍ മാര്‍ ശില്പശാലയില് പങ്കെടുക്കണമെന്നു ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രെഫ.വി.ഗോപിനാഥന് അറിയിച്ചു. ഫോണ്‍: 9446281854
date
- Log in to post comments