Skip to main content

ഇ-ടെന്‍ഡര്‍

കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ എക്‌സ്‌റേ മെഷീന്‍ (50 കിലോ ഹെര്‍ട്‌സ് ഹൈ ഫ്രീക്വന്‍സി എക്‌സ്‌റേ ജനറേറ്റര്‍, 30 കിലോ വാട്ട് കാണ്‍സ്റ്റന്റ് പവര്‍ ഔട്ട്പുട്ട് ), 1.5  ടണ്‍ സ്പ്ലിറ്റ് എയര്‍ കണ്ടീഷണര്‍ ( 5 സ്റ്റാര്‍) സ്റ്റെബിലൈസര്‍ വാങ്ങുന്നതിന് യോഗ്യരായ നിര്‍മ്മാതാക്കള്‍ / വിതരണക്കാരില്‍ നിന്നും ഇ- ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് നാല് വരെ സ്വീകരിക്കും. മാര്‍ച്ച് ഒന്‍പതിന് വൈകിട്ട് നാലിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍- 0466-2267276.

date