Post Category
റാങ്ക് പട്ടിക റദ്ദാക്കി
പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് എന്‍.സി.എ - എസ്.സി കാറ്റഗറി നമ്പര്‍ 133/2002 തസ്തികയിലേക്ക് 2022 ഡിസംബര്‍ 28 ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശ നല്കിയതിനാല് 2023 ജനുവരി 28 റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments