Skip to main content

മരം ലേലം

ചിറ്റൂര്‍ താലൂക്ക് ഒഴലപ്പതി വില്ലേജില്‍ ബ്ലോക്ക് 25, റീസര്‍വ്വെ നമ്പര്‍ 27/6 ലെ മിച്ചഭൂമിയില്‍ നിന്നും അനധികൃതമായി മുറിച്ചുമാറ്റിയ പലജാതി മരങ്ങളുടെ ലേലം മാര്‍ച്ച് 15 ന് രാവിലെ 11 ന് ഒഴലപ്പതി വില്ലേജ് ഓഫീസില്‍ നടക്കുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യം കെട്ടിവെക്കണം. ഫോണ്‍ - 04923-224740

date