Skip to main content

ജനനി സുരക്ഷാ യോജന പദ്ധതി: ധനസഹായത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കണം

ഒറ്റപ്പലാം താലൂക്ക് ആശുപത്രിയില്‍ 2017 ഏപ്രില്‍ മുതല്‍ 2023 ജനുവരി വരെ നടന്ന പ്രസവം, സിസേറിയന്‍ എന്നിവയ്ക്ക് ജനനി സുരക്ഷാ യോജന പദ്ധതി മുഖേന ധനസഹായത്തിന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഗുണഭോക്താവിന്റെ പേര്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, ഡിസ്ചാര്‍ജ് കാര്‍ഡ് പകര്‍പ്പുമായി മാര്‍ച്ച് എട്ടിനകം ആശുപത്രിയില്‍ നേരിട്ടോ,  സൂപ്രണ്ട്, താലൂക്ക് ആശുപത്രി, ഒറ്റപ്പാലം-679102 വിലാസത്തിലോ നല്‍കണം.

date