Skip to main content

ഗതാഗത നിയന്ത്രണം ഇന്ന്

കോഴിക്കോട് -പാലക്കാട് ദേശീയപാത 966-ല്‍  ചുണ്ണാമ്പുത്തറ പാലം മുതല്‍ വിക്ടോറിയ കോളേജ് വരെ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 5) ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date