Skip to main content

പാലിയെറ്റീവ് കെയര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം

    

     പട്ടാമ്പി താലൂക്ക് ആശുപത്രി   പാലിയെറ്റീവ് കെയര്‍ പരിചരണത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുളള പരിശീലനം ഓഗസ്റ്റ് 11 ന് താലൂക്ക് ആശുപത്രിയില്‍ നടത്തും.  താത്പര്യമുളളവര്‍ 0466 2213769 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സൂപ്രണ്ട്  അറിയിച്ചു. 
 

date