Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി നഗരസഭയിലേക്ക് 2023 ഏപ്രില്‍ ഒന്നു മുതല്‍  2024 മാര്‍ച്ച് 31 വരെ (2023-24) കാലയളവിലേക്ക് ആവശ്യമായ സീലുകള്‍ തയാറാക്കി  ഓഫീസില്‍ എത്തിച്ചു നല്‍കുന്നതിന് മത്സരാടിസ്ഥാനത്തിലുളള റണ്ണിംഗ് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ മാര്‍ച്ച് 30 ന് ഉച്ചയ്ക്ക് 12 മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

date