Skip to main content

 ഓണാഘോഷത്തില്‍ അവസരം

ഡി.ടി.പി.സി യും ജില്ലാഭരണകൂടവും ഈ മാസം 24 മുതല്‍ 29 വരെ കോഴിക്കോട് സംഘടിപ്പിക്കുന്ന ഓണാഘോഷം പരിപാടികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് ജില്ലയിലെ പ്രദേശിക കലാകാര•ാര്‍ക്ക് അവസരമൊരുക്കുന്നു. നാടന്‍കലകള്‍, നാടകം ഉള്‍പ്പെടെയുളള പരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുളള കലാകാര•ാര്‍ മേഖലയിലെ മുന്‍പരിചയം, വിശദ വിവരങ്ങള്‍ സഹിതം സെക്രട്ടറി, ഡി.ടി.പി.സി മാനാഞ്ചിറ, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 9961702406.  
 

date