Post Category
സിറ്റിംഗ് നടത്തി
മനുഷാവകാശ കമ്മീഷന് മെമ്പര്‍ പി മോഹന്‍ദാസ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തി. 101 കേസുകളാണ് കമ്മീഷന് മുമ്പാകെ പരിഗണനയില്‍ വന്നത്. 40 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ 10 പുതിയ പരാതികള്‍ ലഭിച്ചു.
date
- Log in to post comments