Post Category
ഉരുള്‍ പൊട്ടാന്‍ സാധ്യത: ഗതാഗതം നിരോധിച്ചു
ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ റോഡില്‍ ദുരന്ത നിവാരണ നിയമ പ്രകാരം വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെ ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധനം നിലനില്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments