Post Category
പരാതി പരിഹാര അദാലത്ത് നാളെ
മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ പരാതി പരിഹാര അദാലത്ത് നാളെ (ആഗസ്റ്റ് 10) രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ പഞ്ചായത്ത് ഹാളില്‍ നടക്കും. പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അദാലത്തില്‍ പരിഗണിക്കും.
date
- Log in to post comments