Post Category
സ്വാതന്ത്ര്യദിന പരേഡ്: വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ്
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള പരേഡിന്റെ റിഹേഴ്‌സലിലും സെറിമോണിയല്‍ പരേഡിലും പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആഗസ്ത് 10, 11, 12, 15 തീയതികളില്‍ സ്വകാര്യ ബസ്സുകളില്‍ നിര്‍ബന്ധമായും യാത്രാ ഇളവ് അനുവദിക്കേണ്ടതാണെന്ന് ആര്‍ ടി ഒ അറിയിച്ചു.
date
- Log in to post comments