Skip to main content

ഷട്ടില്‍ പരിശീലനം

    കണ്ണൂര്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും കണ്ണൂര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഷട്ടില്‍ പരിശീലന ക്യാമ്പ് നടത്തുന്നു. 17 വയസു വരെയുള്ള കുട്ടികള്‍ക്കാണ് വിദഗ്ധ പരിശീലകരുടെ സേവനം ലഭ്യമാക്കുക. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആഗസ്റ്റ് 15 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചേരണം. ഫോണ്‍: 9388706124, 9895830264.

date