Skip to main content

കനത്ത മഴയ്ക്ക് സാധ്യത

    അടുത്ത 24 മണിക്കൂര്‍ നേരം സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യത. 

date