Post Category
കൂടിക്കാഴ്ച മാറ്റി
മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇന്ന് (ആഗസ്റ്റ് 10) നടത്താനിരുന്ന ഗ്രേഡ് രണ്ട് അറ്റന്റര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിയതായി മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
date
- Log in to post comments