Post Category
സ്പോക്കണ് ഇംഗ്ലീഷ് കോഴ്സ്
കണ്ണൂര് ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന സ്പോക്കണ് ഇംഗ്ലീഷ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് ഫീസ് 2,000 രൂപ. അപേക്ഷിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 17. ഫോണ്: 9207999811.
date
- Log in to post comments