Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് 

    പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം സംബന്ധിച്ച ധാരണ ഉണ്ടാക്കുന്നതിന്  ജില്ലാതല കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല നടത്തുന്നു. ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ പ്രധാന ഹാളില്‍ ആഗസ്റ്റ് 12 ന് രാവിലെ ഒമ്പത് മണി മുതലാണ് ശില്‍പ്പശാല നടക്കുക. ഫോണ്‍: 0497 2700596.
 

date