Post Category
കൈത്തറി മേള: നറുക്കെടുപ്പ് വിജയികള്‍
കണ്ണൂരില്‍ നടക്കുന്ന ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളയിലെ പ്രതിദിന നറുക്കെടുപ്പ് വിജയികള്‍. ആഗസ്റ്റ് ഒമ്പത് : കൂപ്പണ്‍ നമ്പര്‍ 59078 - കെ എ ജബ്ബാര്‍, 67447 - ലക്ഷ്മി പി, കൂത്തുപറമ്പ്, 67670 - നൗഷൈന്‍. വിജയികള്‍ ആഗസ്റ്റ് 24നു മുമ്പ് സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിന് രേഖകള്‍ സഹിതം കണ്ണൂര്‍ പൊലീസ് മൈതാനിയിലെ കൈത്തറി മേള പവലിയനിലെ ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments