Skip to main content

വിവരങ്ങള്‍ സമര്‍പ്പിക്കണം

    കര/നാവിക/വ്യോമ സേനയില്‍ നിന്നും 100 ശതമാനം അംഗവൈകല്യത്തോടെ വിരമിച്ച് കോണ്‍സ്റ്റന്റ് കെയര്‍ അലവന്‍സ് കൈപ്പറ്റുന്ന വിമുക്ത ഭടന്‍മാര്‍ അവരുടെ അംഗവൈകല്യം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2700069.

date