Post Category
മോട്ടോര്‍ വാഹന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
വിശിഷ്ട സേവനത്തിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ ട്രാന്‍സ്‌പോര്‍ട്ട് മെഡലിന് ടോജോ എം. തോമസ് (ജോയിന്റ് ആര്‍.ടി.ഒ, സബ് ആര്‍ടി ഓഫീസ് പാലാ), ആര്‍.രാജീവ് (ആര്‍.ടി.ഒ, ഇടുക്കി) ജോര്‍ജ് തോമസ് (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, എറണാകുളം), ശ്രീകുമാര്‍ ഡി (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, പാലക്കാട്), വി.വി ഫ്രാന്‍സിസ് (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, കോഴിക്കോട്) എന്നിവരും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജെ. രാജേഷ് (തിരുവനന്തപുരം), ബേബി ജോണ്‍ (കരുനാഗപ്പള്ളി) ഗുരുദാസ് പി (ആറ്റിങ്ങല്‍), വി. അനില്‍കുമാര്‍ (എറണാകുളം) എന്നിവരും അര്‍ഹരായി.
പി.എന്‍.എക്‌സ്.3517/18
date
- Log in to post comments