Post Category
മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി മാറ്റിവെച്ചു
ഇന്ന് (ഓഗസ്റ്റ് പത്ത്) മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ദേശീയ മന്ത് രോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments