Post Category
സ്വാതന്ത്യ ദിനാഘോഷം : അവലോകന യോഗം 13 ന്
സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന് ജില്ലാതല സ്റ്റാന്‍ഡിങ് സെലിബ്രേഷന്‍ കമ്മിറ്റി നടപ്പിലാക്കിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഓഗസ്റ്റ് 13 ന് രാവിലെ 10.30 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ അവലോകന യോഗം ചേരും.
date
- Log in to post comments