Post Category
ഹ്രസ്വകാല കോഴ്സിന് അപേക്ഷിക്കാം
പാലക്കാട് ഗവ. പോളിടെക്നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴില്‍ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്, ഇലക്ട്രിക്കല്‍ വയറിങ്, ടു-ഫോര്‍ വീലര്‍ ഡ്രൈവിങ് ക്ലാസുകള്‍ ( 30 ക്ലാസ് വീതം), വെല്‍ഡിങ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2571369.
date
- Log in to post comments