Post Category
കുടിവെളള വിതരണം മുടങ്ങും
കനത്തമഴയില്‍ കുമരംപുത്തൂര്‍ കുന്തിപ്പുഴ റോ വാട്ടര്‍ പമ്പ് ഹൗസിനുളളില്‍ വെളളം കയറിയതിനാല്‍ ഓഗസ്റ്റ് 10, 11 തീയതികളില്‍ പമ്പിങ്ങ് ഉണ്ടായിരിക്കുന്നതല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments