Skip to main content

ട്രസ്റ്റി നിയമനത്തിന് അപേക്ഷ നല്‍കണം

 

    പാലക്കാട് ജില്ലാ ആലത്തൂര്‍ താലൂക്കിലെ മുടപ്പല്ലൂര്‍ വില്ലേജിലെ അഴീക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍  ട്രസ്റ്റി നിയമനത്തിന്  താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ സെപ്റ്റംബര്‍ ഏഴിന്  വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്  പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷനര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ ഫോം പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷനര്‍ ഓഫീസിലും ഡിവിഷനല്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലും ലഭിക്കും.

date