Post Category
ആടു വളര്‍ത്തല്‍ പരിശീലനം
മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്കായി ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബറില്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുളള കര്‍ഷകര്‍ അതത് പഞ്ചായത്തിലെ വെറ്റിനറി സര്‍ജന്‍മാര്‍ മൃഗാന്തിരം ആഗസ്റ്റ് 31നകം അപേക്ഷ നല്‍കണം. തിരഞ്ഞെടുക്കുന്ന കര്‍ഷകരെ പരിശീലനം നടത്തുന്ന തീയതിയും മറ്റ് വിവരങ്ങളും അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മൃഗാശുപത്രികളുമായും സബസെന്ററുകളുമായും ബന്ധപ്പെടുക. ഫോണ്‍: 0481 2563726
(കെ.ഐ.ഒ.പി.ആര്‍-1699/18)
date
- Log in to post comments