Skip to main content

വിദ്യാര്‍ത്ഥികള്‍ ഹാജരാകണം 

കോഴിക്കോട് ഗവ. വനിതാ പോളിടെക്‌നിക്കില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീ യറിങ്ങ് ബ്രാഞ്ചില്‍ മുസ്ലിം (ബി.എച്ച്)ക്വാട്ടയില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട റാങ്ക് നമ്പര്‍ 48 വരെയുള്ള വിദ്യാര്‍ത്ഥിനികളും ബാക്ക് വേഡ് ഹിന്ദു (ബി.എച്ച്) ക്വാട്ടയിലുള്ള എല്ലാ വിദ്യാര്‍ത്ഥിനികളും ഇന്ന് (ആഗസ്റ്റ് 10) രാവിലെ 10 മണിക്ക് ഓഫീസില്‍ എത്തണമെന്ന്  പ്രിന്‍സിപ്പാള്‍ അറിയിച്ചു.
    

date