Post Category
ഓണം ബക്രീദ് ഖാദി നറുക്കെടുപ്പ്
ഓണം ബക്രീദ് ഖാദിമേള 2018 -ലെ സമ്മാന പദ്ധതിയില്‍ ആഴ്ച തോറുമുള്ള ആദ്യ നറുക്കെടുപ്പ് അസിസ്റ്റന്റ് കലക്ടര്‍ അന്‍ജു. കെ.എസ്. ചെറൂട്ടിറോഡിലുള്ള ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമില്‍ നിര്‍വ്വഹിച്ചു. സമ്മാനാര്‍ഹമായ കൂപ്പണ്‍ നം - 225126.
date
- Log in to post comments