Skip to main content

കരാര്‍ നിയമനം

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ സി.എസ്.എസ്.ഡി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സി.എസ്.എസ്.ഡി ടെക്‌നീഷ്യനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ കോഴ്‌സ് പാസായ പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 18-ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

date