Skip to main content

കാലവര്‍ഷക്കെടുതിയില്‍ 11 മരണം

 

കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ വൈകിട്ട് മൂന്ന് മണിവരെ 11 പേര്‍ മരിച്ചു. ഇടുക്കി താലൂക്കില്‍ നാല് പേരും ദേവികുളത്ത് ഏഴ് പേരുമാണ് മരിച്ചത്. ഇടുക്കി താലൂക്കില്‍ രണ്ട് പേരെ കാണാതായി. വാത്തിക്കുടി വില്ലേജില്‍ രാജപുരം ക്രിസ്തുരാജ് എല്‍.പി സ്‌കൂളിന് സമീപം കരികുളത്ത് വീട്ടില്‍  രാജന്‍, ഉഷ എന്നിവരെയാണ് കാണാതായത്. കരികുളത്ത് വീട്ടില്‍ ലക്ഷ്മികുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് കുടുംബത്തിലെ മറ്റ് രണ്ടുപേരുടെ വിവരം കൂടി കിട്ടിയതിനുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.

 

date