Skip to main content

തൊടുപുഴ ഒഴികെ എല്ലാ താലൂക്കുകളിലെയും വിദ്യാലയങ്ങള്‍ക്ക് ഇന്ന് (10.8.18) അവധി

 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കൂകളിലെയും പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് 10.8.18 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

date