Post Category
നാടന്‍പാട്ട് ഓണം കളരി മാറ്റിവച്ചു
ഓഗസ്റ്റ് 11ന് ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ നടത്താനിരുന്ന നാടന്‍പാട്ട് , ഓണംകളരി മാറ്റിവച്ചതായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആര്‍. ജനാര്‍ദ്ദനന്‍ അറിയിച്ചു.
date
- Log in to post comments