Skip to main content

പത്താംതരം ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ്

 

 

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയും പൊതു വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് തൊടുപുഴ ബ്ലോക്കിന്റെ കീഴില്‍ നടത്തുന്ന പത്താം തരം,  ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 8. (ഫൈനോട് കൂടി ഓഗസ്റ്റ് 31 വരെയും നല്‍കാം) കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ ബ്ലോക്ക് വികസന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 9447237271.

date