Skip to main content

വിരവിമുക്തി ദിനാചരണം മാറ്റിവച്ചു

 

ഇന്ന് (ഓഗസ്റ്റ് 10) നടത്താനിരുന്ന ദേശീയ വിര വിമുക്തി ദിനാചരണം മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

date