Post Category
ടാക്‌സി കാര്‍: ദര്‍ഘാസ് ക്ഷണിച്ചു
വിനോദ സഞ്ചാര വകുപ്പിന്റെ കുമളിയിലുള്ള ഇടുക്കി ജില്ലാ ഓഫീസിന്റെ ആവശ്യത്തിനായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 1500 സി.സിക്ക് താഴെയുള്ള ടൂറിസ്റ്റ് ടാക്‌സി കാര്‍ വാടകക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ നിരക്കോ അതില്‍ കുറവോ രേഖപ്പെടുത്തിയ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഓഗസ്റ്റ് 21ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04869 222620.
date
- Log in to post comments