Skip to main content

ഐ.ടി.ഐ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു

 

 

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം (ഇന്നും നാളെയും)വെള്ളി  (10.08.2018), ശനി (11.08.2018) ദിവസങ്ങളില്‍   എറണാകുളം, ഇടുക്കി  ജില്ലകളിലെ ITI കളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (AITT) ജൂലൈ / ഓഗസ്റ്റ് 2018   മാറ്റി വെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date