Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

കൊച്ചി: മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുളള എംടെക് ബി ടെക് ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.mec.ac.in

date