Skip to main content

ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

 

തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശ്ശേരിയില്‍ മഴക്കാല ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മാരാമണ്‍ എം റ്റി എല്‍ പി എസില്‍ ആരംഭിച്ച ക്യാമ്പില്‍ എട്ട് കുടുംബങ്ങളിലെ  20 പേരെ മാറ്റിപ്പാ ര്‍പ്പിച്ചു. കിടങ്ങന്നൂര്‍ വില്ലേജില്‍ ആരംഭിച്ച ക്യാമ്പില്‍ എഴിക്കോട് കോളനിയിലെ നാലു വീടുകളിലെ 19 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.         (പിഎന്‍പി 2305/18)

date