Skip to main content

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷ 13ന്

 

ആഗസ്റ്റ് ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംഗ്ലീഷ്, ബയോളജി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 13ന് നടത്തും. സമയക്രമത്തില്‍ മാറ്റമില്ല.

പി.എന്‍.എക്‌സ്.3534/18

date